കേരളത്തിലെ എയ്ഡഡ് പ്രൈമറി സ്കൂൾ പ്രഥമ അധ്യാപകരുടെ ഏക സംഘടനയാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (KPPHA). അംഗങ്ങളുടെ സർവീസ് സംബന്ധമായ സംശയ നിവാരണത്തിന് എന്നും സംഘടന മുന്നിലാണ്. ‘പഠിക്കുക പഠിപ്പിക്കുക’എന്നതാണ് സംഘടനയുടെ എക്കാലത്തെയും മുദ്രാവാക്യം.
പ്രധാന അധ്യാപകർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്ന ഒരു മേഖലയാണ് ആദായ നികുതി സംബന്ധിച്ചുള്ള കാര്യങ്ങൾ .ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അംഗങ്ങളിൽ എത്തിക്കാനും ടിഡിഎസ് റിട്ടേൺ തുടങ്ങിയവ ഫയൽ ചെയ്യാനും കെ പി എച്ച് എ, ടാക്സി ഓൺ എന്ന കമ്പനിയുമായി സഹകരിച്ച് ഒരു പോർട്ടൽ ആരംഭിച്ചിരിക്കുന്നു.
www.kppha.taxeon.in എന്നതാണ് ഈ സേവന പോർട്ടലിന്റെ വിലാസം .

താഴെ പറയുന്ന സേവനങ്ങൾ ഈ പോർട്ടലിൽ ലഭ്യമാണ്

  • TDS Returns
  • Anticipatory Statement
  • Income Statement
  • Form 12BB
  • Submission of proof of Deductions
  • Prepare & Submit Income Tax Returns

TDS Filing

Taxeon TDS is a web based software for filing Quarterly TDS return in Form 24Q, 26Q, 27Q & 27EQ. To use the software all you need to do is, register your organisation in Taxeon. To get registered, click the “join now” link below.

Anticipatory Statement

Taxeon – ITR is a web based software for Anticipatory statement, Income statement, Form 12BB preparation and Income Tax return filing. All organizations are request to register their employees to automate the TDS and ITR filing process. To get registered Click the “Joint Now” link below